തലശ്ശേരി: വടക്കുമ്പാട് നവജ്യോതി കലാ സാംസ്കാരിക വേദിക്ക് സമീപം കാട്ടിൽ പറമ്പത്ത് വീട്ടിൽ പ്രേമൻ (69 -ഡ്രൈവർ) നിര്യാതനായി. ഭാര്യ: പുത്തലോംകുന്നത്ത് റീന. മക്കൾ: ശിൽപ (അധ്യാപിക, ഡോൺ ബോസ്കോ, പരിയാരം), സിസിന (പെരുന്താറ്റിൽ), സ്മിത്ത് രാജ് (സൗദി). മരുമക്കൾ: സജിത്ത്കുമാർ (പ്രിൻസിപ്പൽ, ജി.വി.എച്ച്.എസ്.എസ്, മാടായി), ജിജേഷ് (അബൂദബി), പ്രിയങ്ക പാട്ടീൽ (മുംബൈ). സഹോദരങ്ങൾ: രാജലക്ഷ്മി, രമ, സുധാകരൻ, (ബംഗളൂരു), പ്രസന്ന (മൂര്യാട്), സുമലത (നിർമലഗിരി). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് ആറിന് പന്തക്കപ്പാറ പ്രശാന്തിയിൽ.