മാഹി: പന്തക്കലിലെ ആശാരിക്കണ്ടിയിൽ ദാസൻ (74) പുതുച്ചേരിയിൽ നിര്യാതനായി. പുതുച്ചേരി ഗോറിമേഡിലെ ടോപ് ബേക്കറി ഉടമയാണ്. ഭാര്യ: സതി. മക്കൾ: സബിത, സന്തോഷ് (ഗവ. ആശുപത്രി, പുതുച്ചേരി), സഞ്ജയ്. മരുമക്കൾ: രഞ്ചിത്ത്, രസ്ന, ധനിഷ. സഹോദരങ്ങൾ: സാവിത്രി, പ്രസന്ന, സുമ (പുതുച്ചേരി), സുഗതൻ, പരേതരായ വത്സലൻ (റിട്ട. മാഹി വിദ്യാഭ്യാസ ഓഫിസ്), വിലാസൻ.