ഇരിട്ടി: വിളമനയിലെ പുളിനിൽക്കും തടത്തിൽ പി.ടി. ശശിധരൻ (71) നിര്യാതനായി. പരേതരായ പത്മനാഭന്റെയും പങ്കജാക്ഷിയമ്മയുടെയും മകനാണ്. ഭാര്യ: പത്മിനി. മക്കൾ: കിഷോർ (ബസ് ഡ്രൈവർ), അനീഷ് (ബി.ജെ.പി വിളമന ഏരിയ സെക്രട്ടറി), രതീഷ്. മരുമക്കൾ: ശ്രീഷ്മിത കിഷോർ, നിഷ അനിഷ്. സഹോദരങ്ങൾ: സത്യൻ, പരേതരായ ഗോപിനാഥൻ, പത്മിനി, രവീന്ദ്രൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മുണ്ടയാംപറമ്പ് എസ്.എൻ.ഡി.പി പൊതു ശ്മശാനത്തിൽ.