പഴയങ്ങാടി: ബസ് സ്റ്റാൻഡിന് സമീപത്തെ ബിലാവിനകത്ത് നൂറുദ്ദീൻ (86) നിര്യാതനായി. റിട്ട. സബ് രജിസ്ട്രാർ ഓഫിസ് ജീവനക്കാരനാണ്. ഭാര്യ: എസ്.വി. കുഞ്ഞലീമ. മക്കൾ: അബ്ദുൽ ഹമീദ് (റിട്ട. പ്രഫ. ഫറൂഖ് കോളജ്, കോഴിക്കോട്), ഷഹീർ (കുവൈത്ത്), സറീന (അടുത്തില), അമീർ (എം.ഇ.സി.എ സ്കൂൾ, പഴയങ്ങാടി). മരുമക്കൾ: സറീന (കോഴിക്കോട്), റുഖിയ (പാപ്പിനിശ്ശേരി), ശബാന (തളിപ്പറമ്പ്), പരേതനായ പി. മുനീർ അഹമ്മദ്. സഹോദരങ്ങൾ: അബ്ദുൽഗഫൂർ, ഖദീജ, പരേതരായ അബ്ദുൽഹമീദ്, സുഹറ.