കാങ്കോൽ: കുണ്ടയംകൊവ്വലിലെ വ്യാപാരി വി.പി. അലി (67) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ബഷീർ, സുബൈർ, റിയാസ്, സമീറ. മരുമക്കൾ: റഷീദ് (കാക്കടവ്), ഫാസില (കുന്നംകൈ), സുമയ്യ (പെരുവാമ്പ), റംസീന (പടന്ന). സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, മറിയം. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് കാങ്കോൽ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.