മാഹി: ചൂടിക്കോട്ടയിലെ പാറളത്ത് ജാനകിയമ്മ (88) കല്ലിക്കണ്ടിയിൽ നിര്യാതയായി. പരേതനായ മാഹിയിലെ കൂരാം കുന്നുമ്മൽ രാഘവൻ നായരുടെ ഭാര്യയാണ്. മക്കൾ: വസന്ത, ശോഭ, ഹേമൻ, സുനിൽ, മോഹനൻ. മരുമക്കൾ: പവിത്രൻ ബക്കളം, മോഹനൻ പഴയങ്ങാടി, കോമളവല്ലി, സുനിത (ഇരുവരും പേരാമ്പ്ര), നിഷ (കണ്ണൂർ). സഹോദരങ്ങൾ: പരേതരായ ചാത്തുനായർ, ബാലൻ നായർ, നാരായണിയമ്മ (കല്ലിക്കണ്ടി).