പാനൂർ: താഴെപൂക്കോം കൂടത്തിൽ അബ്ദുറഹിമാൻ (62) നിര്യാതനായി. ചൊക്ലിയിലെ പരേതരായ മീത്തലെ വീട്ടിൽ പക്രമാറിന്റെയും കുളമുള്ള കുനിയിൽ സൈനബയുടെയും മകനാണ്. ഭാര്യ: കൂടത്തിൽ ആയിഷ. മക്കൾ: റസ് വിൻ, ഷഫീക്. സഹോദരങ്ങൾ: നാസർ (മൈസൂരു), അലി (ഇടയിൽ പീടിക), കരീം (അബൂദബി), ഹസീന (ഒളവിലം).