കീഴ്പള്ളി: മാങ്ങോട് മാടപ്പള്ളി ദേവസ്യയുടെ ഭാര്യ റോസമ്മ (ജയ്നമ്മ -68) നിര്യാതയായി. കൊട്ടിയൂർ വെട്ടിയാട്ട് കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ റീഷ (നസ്രത്ത് കോൺവെന്റ്, കുന്നോത്ത്), ആഷ്ലി, അനു (ബംഗളൂരു). മരുമകൻ: എബിൻ ഒറ്റപ്ലാക്കൽ (ഉളിക്കൽ). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് മാങ്ങോട് സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ.