പൈങ്ങോട്ടായി: പരേതനായ കണ്ടനാലിൽ മൊയ്തുവിന്റെ മകൻ തേവർകണ്ടി സലീം (45) നിര്യാതനായി. മാതാവ്: പരേതയായ പാത്തു. ഭാര്യ: സഈദ (മേപ്പയ്യൂർ). മക്കൾ: സജ ഫാത്തിമ, നിയാ മിൽന. സഹോദരികൾ: ജമീല വാപ്പത്താണ്ടി (ആയഞ്ചേരി), സാറ ഒതിയോത്ത് പൊയിൽ (കടമേരി).