വടകര: ചോറോട് തൈജസത്തിൽ മൈഥിലി (74) നിര്യാതയായി. (റിട്ട. അധ്യാപിക, എം.യു.എം.ജെ.ബി സ്കൂൾ, വടകര). ഭർത്താവ്: സുകുമാരൻ (റിട്ട. ഹെൽത്ത് ഇൻെസ്പക്ടർ). മക്കൾ: ജനിൽ രാജ് (എസ്. മാർട്ട് എൻജിനീയർ), സുബിൻ രാജ് (അഡ്വ. വടകര ബാർ), ഷൈനിമ. മരുമക്കൾ: അനിൽ കുമാർ (അറക്കിലാട് -പാർക്കോ ഹോസ്പിറ്റൽ), നിമിത ഓർക്കാട്ടേരി (സഹ. ബാങ്ക്), ഷെൽവി (പുറക്കാട്ടേരി).