വടകര: നടക്കുതാഴെ കുറുമ്പയിൽ ചെറുവത്ത് കണ്ടി മീത്തൽ സുരേഷ് ബാബു (52) നിര്യാതനായി. എടച്ചേരി കെ.എസ്.ഇ.ബി ജീവനക്കാരനാണ്. ഭാര്യ: വിജില. മക്കൾ: വിസ്മയ, സാനിയ. സഹോദരങ്ങൾ: ബിന്ദു, പരേതനായ രാജേഷ്.