വടകര: പൂത്തൂർ ഒതയോത്ത് ബാലൻ (87- റിട്ട. ഡി.ജി.എം, കെ.ഡി.സി ബാങ്ക് കണ്ണൂർ) നിര്യാതനായി.
ഭാര്യ: സരോജിനി. മക്കൾ: അജിത്ത് കുമാർ (ബഹ്റൈൻ), അനിത. മരുമക്കൾ. നാണു, (വില്യാപ്പള്ളി), റീഷ (കോട്ടക്കൽ).
സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ (110 സബ്സ്റ്റേഷൻ), മാതു (ചീനംവീട്). കല്യാണി (പുത്തൂർ).