പയ്യോളി: പാചകവിദഗ്ധൻ അയനിക്കാട് കിഴക്കെ പുതുക്കുടി ലക്ഷ്മണൻ (80) നിര്യാതനായി.
ഭാര്യ: പരേതയായ സതി. മക്കൾ: അജിത്ത്കുമാർ, സീന, പരേതനായ അനിൽകുമാർ (ഫോട്ടോഗ്രാഫർ).
മരുമക്കൾ: ജിഷ, സെൻഷ, മുരളി (ഇരിങ്ങൽ).
സഹോദരങ്ങൾ: ദേവകി, രാധാകൃഷ്ണൻ, പരേതരായ ജയൻ, ബാലൻ (മുക്കം). സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ.