പേരാമ്പ്ര: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിട്ട. ജൂനിയർ സൂപ്രണ്ട് വാല്യക്കോട് ശ്രീവത്സം ഭാസ്കരൻ നമ്പ്യാർ (76) നിര്യാതനായി.
ഭാര്യ: വത്സല. മക്കൾ: ഷോജിത്ത് (ഡിഫൻസ് ഓഡിറ്റർ കണ്ണൂർ), ഷിബിത്ത് (കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്), പരേതനായ ഷിജീഷ്. മരു
മക്കൾ: സിന്ധു, ധന്യ, ശ്രുതി.
സഹോദരങ്ങൾ: കമലാക്ഷി അമ്മ, പരേതരായ പത്മനാഭൻ നമ്പ്യാർ, ജാനകി അമ്മ, മീനാക്ഷി അമ്മ. സഞ്ചയനം ഞായറാഴ്ച.