പയ്യോളി: പുറക്കാട് പാലക്കാട്ട് ഹനീഫ (56) നിര്യാതനായി. പിതാവ്: പരേതനായ ഉമ്മർ കുട്ടി. മാതാവ്: പരേതയായ മറിയം. ഭാര്യ: താഹിറ. മക്കൾ: സനില, നജില, ജസിൽ. മരുമക്കൾ: മുഹമ്മദ് (മുത്താമ്പി), ജറീഷ് (ഉള്ളൂർ). സഹോദരൻ: കുഞ്ഞമ്മദ്.