പേരാമ്പ്ര: മുതുകാട്ടിലെ കിണറുള്ള പറമ്പിൽ അഷിൻ (18) നിര്യാതനായി. പിതാവ്: പരേതനായ കെ.പി. ഷാജി. മാതാവ്: അഭിഷ. സഹോദരി: ആഷ്മിക.