ഒളവണ്ണ: നാഗത്തുംപാടം ചെറയക്കാട്ട് ഫാത്തിമബി (85) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ ഖാദർ. മക്കൾ: മുഹമ്മദ്, അബ്ദുൽ അസീസ്, അബ്ദുൽ വാരിസ്, അബ്ദുൽ വാഹിദ്, സുബൈദ, സുലൈഖ. പരേതനായ സൈതുട്ടി. മരുമക്കൾ: കുഞ്ഞിക്കോയ പെരുമണ്ണ, അബ്ദുൽ ഹമീദ് ബാലുശ്ശേരി, സാജിദ മുസ്ല്യാരങ്ങാടി, സമീറ അരിക്കാട്, ഷബ്ന പുത്തൂർമഠം, സജിന കാക്കൂർ. സബീന മാത്തറ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് നൂറുൽ ഇസ്ലാം മസ്ജിദ് കമ്പിളിപ്പറമ്പ്.