എകരൂൽ: പഴയകാല മത്സ്യക്കച്ചവടക്കാരനായിരുന്ന ഇയ്യാട് കക്കാട്ടുതറയിൽ താമസിക്കുന്ന മുരിക്കണം കുന്നുമ്മൽ ആലി (75) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സഹദ് ദാരിമി, ഷാഹിന, നസീറ. മരുമക്കൾ: അബ്ദുല്ല, അബ്ദുൽ ഷുക്കൂർ, ഹഫ്സത്ത്.