പെരുമണ്ണ: പാറമ്മൽ നടക്കാവുപറമ്പിൽ താമസിക്കും നടുവിലകത്ത് അബ്ദുൽ ഗഫൂർ (72) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: നസിയബീവി, ഉമ്മർ, നസീഫ്. മരുമക്കൾ: മർഷിദ, പരേതനായ മൊയ്തീൻ. സഹോദരങ്ങൾ: ഉമ്മുഹാനി, ബഷീർ, ജലീൽ, സിദ്ദീഖ്, പരേതനായ ഫാറൂഖ്.