മുക്കം: തോട്ടുമുക്കം പൊറ്റമ്മൽ യശോദ (76) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ. മക്കൾ: മോഹനൻ, അജിത, സുരേഷ്, ഷാജി, രമേശ്. മരുമക്കൾ: സുനന്ദ, വത്സൻ, ബബിത, ആശ, ബിന്ദു.