വെള്ളിമാടുകുന്ന്: തയ്യിൽ പുറായിൽ മാമ്മായി (73) നിര്യാതയായി. ഭർത്താവ്: കലന്തൻ (മാളിക്കടവ്). മക്കൾ: റസിയാബി (തിരൂർ), യൂസുഫ് (റാസൽ ഖൈമ). പരേതയായ വഹീദ, പരേതനായ നാസർ, നസീം (ചെന്നൈ), ഷകീല (മാളിക്കടവ്), അസ്മ (കാരന്തൂർ). സഹോദരങ്ങൾ: ടി.പി. മൊയ്തീൻകോയ, ടി.പി. ബഷീർ, ടി.പി. അബ്ദുസ്സലാം, ബിച്ചാമി (കോവൂർ), പരേതയായ സുബൈദ (കുന്ദമംഗലം), ജമീല (ചാലിയം), സകീന (ചാത്തമംഗലം).