കൊയിലാണ്ടി: വലിയാണ്ടി വളപ്പിൽ കുഞ്ഞായിഷ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഹസ്സൻ. മക്കൾ: തസ് ലീമ, സീനത്ത്. മരുമക്കൾ: മുഹമ്മദ് മാവൂർ, മുഹമ്മദ് അഷ്റഫ് ചൊക്ലി.