കാരപ്പറമ്പ്: കണക്കോവിൽ താഴം കാഞ്ഞിരോളി അബ്ദുറഹിമാൻ (96) നിര്യാതനായി. ഭാര്യ: പരേതയായ ആയിശുമ്മ. മക്കൾ: അബ്ദുൽ റസാഖ്, അബ്ദുൽ അസീസ്, അബ്ദുൽ നസീർ, അബ്ദുൽ ലത്തീഫ്, കോയമോൻ, ഖദീജ, സൈനബ, റുക്കിയ, ജമീല. മരുമക്കൾ: പരേതനായ ആലിക്കോയ, മുഹമ്മദ് ഹാജി, ഉമ്മർ കോയ ഹാജി, അമീത, റംല, രഹിയ, സാജിത. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച 11ന് കാരപ്പറമ്പ് ജുമാമസ്ജിദിൽ.