ഒളവണ്ണ ചുങ്കം: മേലത്താട്ടിൽ ഹൗസിൽ പി.എം. ആമിന (74) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മകൻ: ഹമീദ്. മരുമകൾ: തെസ് ലീന.