അഴിഞ്ഞിലം: കളത്തുംപടി പൊറ്റമ്മല്‍ എ.പി. പാത്തോമ ഹജ്ജുമ്മ (64) നിര്യാതയായി. ഭർത്താവ്: പരേതനായ ഉറുവില് അബ്ദുല്ല (ആല്പറമ്പ്). പിതാവ്: പരേതനായ എ.പി. മൊയ്തീന്. സഹോദരങ്ങള്‍: എ.പി. മുഹമ്മദ്, നബീസ, പാത്തുമ്മൈ, സൈനബ, പരേതയായ ആമിന. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് അഴിഞ്ഞിലം ജുമാമസ്ജിദില്‍.