കടലുണ്ടി: കോട്ടക്കടവ് ജങ്ഷനു സമീപം പുതുക്കുളങ്ങര ധന്യശ്രീ (20) നിര്യാതയായി. ബേപ്പൂർ സരസ്വതി ഇൻഡസ്ട്രീസ് ഉടമ ഗോപാലകൃഷ്ണന്റെ മകളാണ്. മാതാവ്: ഷൈജ. സഹോദരൻ: വിഷ്ണു. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.