മാത്തോട്ടം: നസറീന മൻസിലിൽ സുബൈദ (സുബു -59) നിര്യാതയായി. ഭർത്താവ്: പരേതനായ സി. ബീരാൻകോയ. മക്കൾ: സുൽഫത്ത്, മുബീന, മനാഫ് (ബാസിത്ത്). മരുമക്കൾ: ഷാഫി, ജലീൽ, ഫാത്തിമ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മാത്തോട്ടം ഖബർസ്ഥാനിൽ.