ഫറോക്ക്: ചെറുവണ്ണൂർ ബി.സി റോഡിൽ താഴെ കുന്നത്ത് പറമ്പിൽ ജയരാജ് തീപ്പെട്ടി കമ്പനിക്കു സമീപം പരേതനായ കക്കാടത്ത് പത്മനാഭന്റെ മകൻ ജ്യോതിഷ് കുമാർ (56) നിര്യാതനായി. റാണി മെറ്റൽസ് മുൻ ജീവനക്കാരനാണ്. ഭാര്യ: നിർമല. സഹോദരിമാർ: പരേതയായ ബിന്ദു, സിന്ധു.