കോഴിക്കോട്: അരീക്കാട് ചാലിശ്ശേരി പറമ്പ് ഓലശ്ശേരി ഹരിദാസൻ (71) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: ഷിജിത്ത്, ഷിബിൻ, ഷിനു. മരുമക്കൾ: സിനി, സുമി, സിതേഷ്.