വടക്കഞ്ചേരി: കണക്കൻതുരുത്തി മൂച്ചിക്കൽകുളമ്പ് മുണ്ടകത്തിൽ വീട്ടിൽ ബ്രജീത്ത (89) നിര്യാതയായി. ഭർത്താവ്: വർഗീസ് മുണ്ടകത്തിൽ. മക്കൾ: ബേബി, ലൈലാമ്മ, തങ്കച്ചൻ, സോഫിയാമ്മ, വിൽസുകുട്ടി, ഡെയ്സി, സിസ്റ്റർ ഗ്രേസ് മരിയ (എസ്.എ.ബി.എസ് ഉൈജ്ജൻ), ഷിജു, പരേതയായ സിസ്റ്റർ ജെയിൻ മരിയ. മരുമക്കൾ: റോസലി, ലില്ലിക്കുട്ടി, ജോസഫ്, മോളി, സണ്ണി, ജിൻസി, പരേതനായ ലാസർ. സംസ്കാരം ശനിയാഴ്ച 9.30ന് രാജഗിരി തിരുഹൃദയ പള്ളി സെമിത്തേരിയിൽ.