എരിമയൂർ: ചാത്തൻകോട്ടിൽ രാമൻ (70) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പ്രേമ, ചെമ്പകം, ഇന്ദിര, ചന്ദ്രിക. മരുമക്കൾ: ശ്രീധരൻ, ഉണ്ണികൃഷ്ണൻ, സ്വാമിനാഥൻ, സന്തോഷ്. സഹോദരങ്ങൾ: പെട്ട, സേതു, നാരായണൻ.