മംഗലംഡാം: ഒടുകൂർ മദീന നിവാസിൽ മുസ്തഫ (85) നിര്യാതനായി. ഭാര്യ: ഐഷ. മകൾ: മദീന. മരുമകൻ: സുലൈമാൻ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് ഒടുകൂർ ഹയാത്തുൽ ഇസ്ലാം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.