എലപ്പുള്ളി: പള്ളവക്കാട് പള്ളത്ത് വീട്ടിൽ അമ്മുക്കുട്ടി (98) നിര്യാതയായി. ഭർത്താവ്: പരേതനായ കഞ്ഞുണ്ണി. മക്കൾ: വിജയൻ, മോഹൻദാസ്, ലക്ഷ്മി, ജയമോഹിനി, അമൃതവല്ലി, പ്രേമ, പരേതനായ പാർഥൻ. മരുമക്കൾ: പാർവതി, ഗീത, സുപ്രിയ, നന്ദകുമാർ, പരേതരായ ലക്ഷ്മണൻ, ജയരാമൻ, ശ്രീധരൻ.