വടക്കഞ്ചേരി: ചുവട്ടുപാടം പനന്താനത്ത് വീട്ടിൽ അരവിന്ദൻ (95) നിര്യാതനായി. ഭാര്യ: ശിവാനി. മക്കൾ: മോഹനൻ, അനിൽ, പൊന്നമ്മ, ഓമന, ആശ. മരുമക്കൾ: ലിന, വിദ്യ, രാജൻകുട്ടി, രാജേഷ്, പരേതനായ ശിവൻ. സംസ്കാരം ശനിയാഴ്ച രണ്ടിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.