പുതുക്കോട്: കീഴ പൂരത്തറ വേലായുധൻ (71) നിര്യാതനായി. ഭാര്യ: പരേതയായ വിശാലാക്ഷി. മക്കൾ: ബിജു, രതീഷ്, സജീഷ്, സുബീഷ്. മരുമക്കൾ: അനു, മഞ്ജു, അഞ്ജു. സഹോദരങ്ങൾ: സ്വാമിനാഥൻ, ശിവൻ, ദേവൻ, ലീല, സത്യഭാമ, പരേതനായ നാരായണൻ.