പറളി: എടത്തറ അഞ്ചാംമൈൽ പുത്തൻപുര വീട്ടിൽ പരേതനായ മീരാൻ കുട്ടിയുടെ മകൻ എം. ഹുസൈനാർ (66) നിര്യാതനായി. ഭാര്യ: മെഹറുന്നീസ. മക്കൾ: മുംതാജ്, ഷാജഹാൻ, അബ്ദുല്ല (യൂത്ത് കോൺഗ്രസ് മുൻ ജില്ല സെക്രട്ടറി). മരുമകൻ: അബ്ദുൽ ഹകീം. സഹോദരങ്ങൾ: അബ്ദുൽ റഹ്മാൻ, സുലൈമാൻ, സുബൈദ, ആയിഷ, സബിയ.