പുതുക്കോട്: ചന്തപ്പുരയിലെ റിട്ട. പോസ്റ്റ്മാൻ ദാമോദരൻ (71) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: പ്രദീപ്, പ്രശാന്ത്, പ്രമോദ്. മരുമക്കൾ: പ്രസന്ന മോൾ, സുകന്യ (പുതുക്കോട് ഗ്രാമ പഞ്ചായത്ത് അംഗം). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.