വേങ്ങശേരി: ആലമ്പാറ അബ്ദുവിന്റെ മകൻ അഡ്വ. അബ്ദുൽ ഗഫൂർ (38) നിര്യാതനായി. മാതാവ്: മൈമൂന. ഭാര്യ: അനീസ. മക്കൾ: അഫ്റ ഫാത്തിമ, അസ്റ മറിയം. സഹോദരങ്ങൾ: ഹുലൈർ, മുഹമ്മദ് ബാബു.