പെരിങ്ങോട്ടുക്കര: കിഴക്കേനട ഐരട വീട്ടിൽ ഷൺമുഖൻ (84) നിര്യാതനായി. ഭാര്യ: കരുണ. മക്കൾ: ഷാജി, ഷിബു, ഷീജ. മരുമക്കൾ: ഷൈനി, ബിനി, രാജേന്ദ്രൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് താന്ന്യം പഞ്ചായത്ത് ശ്മശാനത്തിൽ.