മൊഗ്രാൽ പുത്തൂർ: മൊഗ്രാൽ ഫൈസിനാസിൽ മുസ്ലിയാറകത്ത് മുഹമ്മദ് കുഞ്ഞി (മുൻ എയർ ഇന്ത്യ മാനേജർ- 84) നിര്യാതനായി. ഭാര്യ: പരേതയായ മറിയമ്മ. മക്കൾ: സീനത്ത് (അസി. പ്രഫ. ഫാറൂഖ് കോളജ് കോഴിക്കോട്), റൂഖ്യ (അസി. പ്രഫ. നെഹ്റു കോളജ് നീലേശ്വരം), ഫൈസ് (എൻജിനീയർ ദുബൈ). മരുമക്കൾ: ഇബ്രാഹിം ബാബു (എൻജിനീയർ കോഴിക്കോട്), സലീന (എൻജിനീയർ ദുബൈ).