കേളകം: അടക്കാത്തോട് ശാന്തിഗിരിയിലെ പരേതനായ പാലക്കൽ അബ്രഹാമിന്റെ ഭാര്യ കത്രീന (86) നിര്യാതയായി.
മക്കൾ: സിസിലി, ബേബി, മേരിക്കുട്ടി, റോയി, ജോബി, മഞ്ചു.
മരുമക്കൾ: മാത്യു, ഏലിക്കുട്ടി, കുര്യാച്ചൻ, നിർമല, പുഷ്പ, ജോമോൻ.