പുതിയതെരു: മണ്ഡപത്തിനു സമീപം കുരിക്കളകത്ത് ഹഫ്സത് (58) നിര്യാതയായി.
ഭർത്താവ്: അബൂബക്കർ. പരേതരായ കച്ചായി അബ്ദുല്ലയുടെയും കുരിക്കളകത്ത് മറിയത്തിന്റെയും മകളാണ്.
സഹോദരങ്ങൾ: ശുക്കൂർ, ലത്തീഫ്, ഷംസു. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് വളപട്ടണം മന്നയിൽ ഖബർസ്ഥാനിൽ.