തളിപ്പറമ്പ്: ചവനപ്പുഴ ഗവ. എൽ.പി സ്കൂളിനു സമീപത്തെ ചേയ്യിക്കുട്ടി (83) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: ഭാസ്കരൻ, ബാലകൃഷ്ണൻ, രാജീവൻ, പരേതരായ കമലാക്ഷി, പത്മിനി. മരുമക്കൾ: കൃഷ്ണൻ (ആലക്കോട്), ഷൈനി (ചുഴലി), ജിസ്ന (പറശ്ശിനി), സോന (പനക്കാട്), പരേതനായ രാഘവൻ (പന്നിയൂർ).