ഫറോക്ക്: വെസ്റ്റ് നല്ലൂർ കോലഞ്ചേരി ഗോപാലൻ (86) നിര്യാതനായി. ഭാര്യ: പരേതയായ രാധ.മക്കൾ: ഹരീഷ് കുമാർ (ഹരി മെറ്റൽസ്), രതീഷ്കുമാർ (സിന്ധു മെറ്റൽസ്), ഷിജി. മരുമക്കൾ: സുബ്രഹ്മണ്യൻ, ലത, സിന്ധു.