ബാലുശേരി: പുത്തൂർ വട്ടം കിണറുള്ളതിൽ ഭാസ്കരൻ (60) നിര്യാതനായി. ഭാര്യ: കുഞ്ഞിലക്ഷ്മി. മക്കൾ: അശ്വതി, ആതിര. മരുമക്കൾ: ബിജു (പൂക്കാട്), ഉമേഷ് (കൊളക്കാട്). സഞ്ചയനം തിങ്കളാഴ്ച.