ഉള്ള്യേരി: നാറാത്ത് കെങ്കാടി അമ്മാളു അമ്മ (69) നിര്യാതയായി. ഭർത്താവ്: ശങ്കരൻ നായർ. മക്കൾ: ജയ, മിനി, ബിജു. മരുമക്കൾ: മോഹനൻ പുന്നശ്ശേരി, സുരേഷ് ഉള്ള്യേരി, വിജിഷ പൂനൂർ. സഹോദരങ്ങൾ: മാധവൻ നായർ, ബാലൻ നായർ, രവി, മധു.