പാലേരി: കൂനിയോട് കിഴക്കെ മണാട്ട് ലീല (78) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ഹരിദാസൻ (ഗ്രാമ ന്യായാലയം കുറ്റ്യാടി), ഷൈമ, ഷൈജു. മരുമക്കൾ: രാജൻ (താമരശ്ശേരി), സുഷിത (വാണിമേൽ), രബിന (ഗവ. ആശുപത്രി കുറ്റ്യാടി). സഹോദരങ്ങൾ: പത്മനാഭൻ, ഗംഗാധരൻ, വത്സല, രജിത, മനോജൻ, പുഷ്പ, പരേതയായ ശോഭന.