പേരാമ്പ്ര: കക്കാട് നടുക്കണ്ടി സദഖത്തിന്റെ ഭാര്യ നസീമ (47) നിര്യാതയായി.പിതാവ്: പരേതനായ മീത്തലെ കോറോത്ത് ഇബ്രാഹിം. മാതാവ്: പരേതയായ കിഴക്കേടത്ത് ആമിന.മക്കൾ: റാഹില, നൂറ ബഹ്ജത്ത്, ഹന്നത്ത് ഹുസ്ന, മുഹമ്മദ് നിഹാൽ. മരുമക്കൾ: റശാദ് ബാലുശ്ശേരി, നജീർ തിരുവള്ളൂർ. സഹോദരങ്ങൾ: കുഞ്ഞലിമ, അശ്റഫ് കോറോത്ത്, റശീദ് കോറോത്ത്.