എകരൂൽ: കപ്പുറം പൂളക്കൽ ആയിശ (90) നിര്യാതയായി. ഭർത്താവ്: പൂളക്കൽ പരേതനായ അമ്മദ്. മക്കൾ: പൊയിലിൽ കാദർ, മജീദ്, ഉമ്മർ കോയ, റഫീഖ്, ആമിന, പാത്തുമ്മ, നഫീസ, സുലൈഖ, റംല, പരേതനായ ഇബ്രാഹിം. മരുമക്കൾ: മുഹമ്മദ് ഏഴുകുളം (കെ.എസ്.ആർ.ടി.സി), അബൂബക്കർ (വള്ളിയോത്ത്), അഹമ്മദ് കുട്ടി (എകരൂൽ), അബ്ദുറഹ്മാൻ (ചമൽ), പരേതനായ അഹമ്മദ് കുട്ടി (ഈർപ്പോണ), ഫാത്തിമ, ജമീല, സഫിയ, സീനത്ത്, സൗദ.