പയ്യോളി: കുറ്റിയിൽ പീടികക്ക് സമീപം കുട്ടിച്ചാത്തൻ കണ്ടി കമല (66) നിര്യാതയായി. ഭർത്താവ്: ശങ്കരൻ. മക്കൾ: അഭിലാഷ് (കെ.വി.ആർ മോട്ടോർസ് കോഴിക്കോട്), അനുപമ, അനീഷ് (ബ്രദേഴ്സ് മെഡിക്കൽസ് ചെറുവണ്ണൂർ). മരുമക്കൾ: ആനന്ദ് കുമാർ ( പുത്തലത്ത് മെഡിക്കൽസ് വില്യാപ്പള്ളി), ധന്യ, ആരതി.
സഹോദരങ്ങൾ: കുറ്റിയിൽ രാജൻ (റിട്ട. ഹിന്ദുസ്ഥാൻ പെട്രോളിയം എറണാകുളം), വത്സല (തുറയൂർ), നിർമല (തിക്കോടി), പരേതയായ ജാനകി. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.